HomeNewsReligionഅറബ് ലോകത്തെ ആദ്യ ഹൈന്ദവ ദേവാലയത്തിന് യു.എ.ഇയിൽ തറക്കല്ലിട്ടു

അറബ് ലോകത്തെ ആദ്യ ഹൈന്ദവ ദേവാലയത്തിന് യു.എ.ഇയിൽ തറക്കല്ലിട്ടു

hindu-temple-abudhabi

അറബ് ലോകത്തെ ആദ്യ ഹൈന്ദവ ദേവാലയത്തിന് യു.എ.ഇയിൽ തറക്കല്ലിട്ടു

അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടുന്ന പൂജകള്‍ ആരംഭിച്ചു. ശനിയാഴ്ച കാലത്തു എട്ടു മണിക്കാണ് ചടങ്ങുകള്‍ തുടങ്ങിയത് ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
temple-uae
അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശില അബുദാബിയില്‍ എത്തിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!