HomeNewsInitiativesShelter‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു

‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു

valancheris-valiyakunnu-house

‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു

ഇരിമ്പിളിയം: ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു. വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്ന് ടൗൺ ജുമാ മസ്ജിദ് ഇമാം സലീം ഫൈസി നിസാമി നിർവ്വഹിച്ചു. വളാഞ്ചേരി താമസിക്കുന്ന രണ്ട് വിധവകളായ സഹോദരിമാർക്കാണ് ഈ വീട് നിർമ്മിച്ചു നൽകുന്നത്. വീടിന് വേണ്ട മൂന്നര സെന്റ് സ്ഥലം നൽകിയത് ആക്ട് ഓൺ ആണ്.
വളാഞ്ചേരീസ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കുക. സുരേഷ് ബാബു മലയത്ത്, മുഹമ്മദാലി പൈങ്കൽ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!