HomeNewsInitiativesShelterകാട്ടിപ്പരുത്തിയിൽ ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടു

കാട്ടിപ്പരുത്തിയിൽ ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടു

valancherees-home-kattipparuthi

കാട്ടിപ്പരുത്തിയിൽ ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടു

വളാഞ്ചേരി: വളാഞ്ചേരീസ് വാട്സാപ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിട്ടു. കാട്ടിപ്പരുത്തിയിലെ ഒരു കുടുംബത്തിനാണ് 700 ചതുരശ്ര അടി വിസ്തീർണം വരുന്ന വീട് നിർമ്മിച്ച് നൽകുന്നത്. തറക്കല്ലിടൽ കർമ്മം ഡോ.മുജീബ്‌ റഹ്‌മാൻ, സലാം വളാഞ്ചേരി, ഹാഫിസ് ഹംസ മുസ്ലിയാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഹബീബ്‌ റഹ്‌മാൻ, പൈങ്കൽ മുഹമ്മദലി, ആലി ഷാഹിദ്‌ ഗുരുക്കൾ, സാജിദ്‌ മാസ്റ്റർ, സുബൈർ മാസ്റ്റർ, ഹുസൈൻ സാഹിബ്‌, കമറുസ്സമാൻ, ഹാഫിസ്‌ ഹംസ മുസ്‌ലിയാർ, ബാബു കരിമ്പി, കെ പി അബ്ദുൽ റഹ്‌മാൻ, കോൺട്രാക്റ്റർ കുഞ്ഞുകുട്ടൻ എന്നിവർ സംബന്ധിച്ചു. നാളെ മുതൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!