HomeNewsInitiativesCommunity Serviceഎസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൽ ആതവനാട് പാറയിൽ തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി

എസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൽ ആതവനാട് പാറയിൽ തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി

s-foundation-stitching

എസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൽ ആതവനാട് പാറയിൽ തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി

ആതവനാട്: സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ് ഫൗണ്ടേഷൻ വനിതാദിനത്തിൽ ആതവനാട് പാറപ്പുറത്ത് തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സനൂബിയ ഉദ്ഘാടനംചെയ്തു. ഷാഹിന ഹസ്സൻ അധ്യക്ഷതവഹിച്ചു. നജ്മ വാണിയംകാട്ടിൽ, സദാനന്ദൻ കോട്ടീരി, ടി.പി. അബ്ദുൽഗഫൂർ, വി.പി. ഗീത, റുഖിയ, സി. സനൂപ്, കെ.പി. സാജിത എന്നിവർ പ്രസംഗിച്ചു. ലത്തീഫ് കുറ്റിപ്പുറം ക്ലാസെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!