HomeNewsGeneralഎസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ

എസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ

pattarnadakkavu-sslc-league

എസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ

തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ ആദരിച്ചു. തിരുന്നാവായ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കോട്ടയിൽ അലവി ഉപഹാരം നൽകി. കെ.എം. ഗഫൂർ, അയൂബ് നാലകത്ത്, ഫൈസൽ വളപ്പിൽ, ഇ.സൈതാലികുട്ടി, ജമാൽ വെട്ടൻ, പി.അൻവർ, സി.കെ. സാദിഖ്, എം. റശീദ്, ഫൈസൽ, ഹാഫി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!