HomeNewsPoliticsഇന്ധന വിലവര്‍ധന; മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ്.എസ്.എഫ് എടയൂർ സെക്ടർ

ഇന്ധന വിലവര്‍ധന; മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ്.എസ്.എഫ് എടയൂർ സെക്ടർ

ink-ssf-petrol-valanchery

ഇന്ധന വിലവര്‍ധന; മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ്.എസ്.എഫ് എടയൂർ സെക്ടർ

വളാഞ്ചേരി: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരെ എസ്.എസ്.എഫ് എടയൂർ സെക്ടർ വൈക്കത്തൂർ ഇന്ത്യൻ ഓയിൽ വില്‍പ്പന കേന്ദ്രത്തിന്റെ മുമ്പില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ‘പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി ക്യൂ നില്‍ക്കുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ink-ssf-petrol-valanchery
എടയൂർ സെക്ടര്‍ ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്തു. ഹാഷിം അദനി, കെ.പി മുനീഫ്, കാസിം അഹ്സനി, കൗസർ സഖാഫി, സ്വാലിഹ് മുഈനി, മുഹ്സിൻ സഖാഫി, ഫായിസ് മുസ്‌ലിയാർ, മുബഷിർ സഖാഫി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!