HomeNewsInitiativesCommunity Serviceസ്പൈക്കോ ക്ലബ്ബ് പള്ളിറോഡിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

സ്പൈക്കോ ക്ലബ്ബ് പള്ളിറോഡിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

spyco-moonakkal-cleaning

സ്പൈക്കോ ക്ലബ്ബ് പള്ളിറോഡിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

എടയൂർ: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പള്ളിറോഡ് അങ്ങാടിയും പരിസര പ്രദേശങ്ങളും വാർഡ് മെമ്പർ കെ.പി. വിശ്വനാഥന്റെ മേൽനോട്ടത്തിൽ സ്പൈക്കോ ക്ലബ്ബ് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ക്ലബ്ബ് പ്രസിഡന്റ് റഷീദ്. കെ,സെക്രെട്ടറി ഷമീർ ബാബു,ട്രെഷറർ കുഞ്ഞുട്ടി,കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്പൈക്കോ മെമ്പർമാരായ അമീറലി, ഫാസിൽ ബാബു, ഗഫൂർ, റഷീദ്,ഷാജി മാസ്റ്റർ,അഷ്റഫ്, കുട്ടി മൊയ്‌ദീൻ, സഫീർ, നൗഷാദ്, മുഹമ്മദ് കുട്ടി, ഷമീർ, നാസർ, ബാബു, യൂസുഫ്, അബ്ബാസ്, R R T അംഗങ്ങളായ കെ.പി. മൊയ്‌തു, അൻവർ സാദത്ത് തുടങ്ങിയവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!