HomeNewsReligionശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പരിപാടികൾ

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പരിപാടികൾ

manchira

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പരിപാടികൾ

വളാഞ്ചേരി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുളമംഗലം ശ്രീ മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച (അഗസ്റ്റ് 18, 2022) പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ഭാഗവത പാരായണം ഉണ്ടായിരിക്കും. നിറമാല, ചുറ്റുവിളക്ക് എന്നീവഴിപാടുകളോടൊപ്പം പാൽപായസം, വെണ്ണ നിവേദ്യം, പഴം പഞ്ചസാര നിവേദ്യം, കളഭം ചാർത്ത്, നെയ്യ് വിളക്ക് എന്നീ വിശേഷാൽ വഴിപാടുകളും ഉണ്ടായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!