HomeNewsTransportകർക്കടകവാവ്; തിരുനാവായയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്

കർക്കടകവാവ്; തിരുനാവായയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്

ksrtc-pmna

കർക്കടകവാവ്; തിരുനാവായയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബുധനാഴ്ച നടക്കുന്ന കർക്കടക വാവുത്സവത്തിന് കെ.എസ്.ആർ.ടി.സി. പ്രത്യേകസർവീസ് നടത്തും. പൊന്നാനി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നാണ് സർവീസ് നടത്തുക. പുലർച്ചെ 4.30-മുതൽ സർവീസ് തുടങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!