HomeNewsArtsതുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന സ്കൂൾ കലോസ്തവത്തിൽ വളാഞ്ചേരിയുടെ അഭിമാനമായ സ്നേഹയെ ആദരിച്ചു

തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന സ്കൂൾ കലോസ്തവത്തിൽ വളാഞ്ചേരിയുടെ അഭിമാനമായ സ്നേഹയെ ആദരിച്ചു

sneha-sunil

തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന സ്കൂൾ കലോസ്തവത്തിൽ വളാഞ്ചേരിയുടെ അഭിമാനമായ സ്നേഹയെ ആദരിച്ചു

വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ കേരളനടനം എ ഗ്രേഡ് കരസ്ഥമാക്കിയ സ്നേഹസുനിലിന് അദ്ധൃാപകരക്ഷാകർതൃസമിതി, വിദൃാർത്ഥികൾ, സ്റ്റാഫംഗങ്ങൾ അനുമോദിച്ചു. പി.ടി.എ.പ്രസിഡന്റ് കുഞാവ അദ്ധൃക്ഷൃം വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം.മോഹൻദാസ്, കൗൺസിലർ വി.ജൃോതി,എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷെമീറ. സി. എം.ടി.എ.പ്രസിഡന്റ് ലക്ഷ്മിബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ, കേരളനടനം ജേതാവ് സ്നേഹസുനിൽ പ്രസംഗിച്ചു.തുടർന്ന് കരോക്കെ ഗാനമേള, ഉപഹാരസമർപ്പണം ഉണ്ടായി.sneha-sunil sneha-sunil


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!