HomeNewsInitiativesCommunity Serviceഎസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ആശ്വാസം’ പദ്ധതി ആരംഭിച്ചു

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ആശ്വാസം’ പദ്ധതി ആരംഭിച്ചു

skssf-mannathparambawater-birds

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ആശ്വാസം’ പദ്ധതി ആരംഭിച്ചു

എടയൂർ: ജല ദാനം മഹാ ദാനം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന കമ്മിറ്റി നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായുള്ള പറവകൾക്ക് ആശ്വാസം പദ്ധതിയുടെ മണ്ണത്ത് പറമ്പ് ശാഖതല ഉദ്ഘടനം ബദ്‌രിയ നഗർ മഹല്ല് പ്രസിഡന്റ് സൈനുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു.
skssf-mannathparambawater-birds
വിഖായ സെക്രട്ടറി മുർഷിദ് കെ, ഹബീബ് വാഫി, മുനീർ എം.സി, ഉവൈസ് എം.എം, സുഹൈർ എം, അസ്‌ലം പി, ജാബിർ, ജസീം, ശിബിൽ ഫർഹാൻ, സിനാൻ, ഫാദിൽ, ഇഹ്‌സാൻ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!