HomeNewsEventsകാർത്തല മർക്കസുത്തർബിയത്തിൽ സ്ഥാപകദിന ദിനാചരണവും യൂണിറ്റ് പ്രവർത്തനോദ്ഘാടനവും നടന്നു

കാർത്തല മർക്കസുത്തർബിയത്തിൽ സ്ഥാപകദിന ദിനാചരണവും യൂണിറ്റ് പ്രവർത്തനോദ്ഘാടനവും നടന്നു

skssf-karthala

കാർത്തല മർക്കസുത്തർബിയത്തിൽ സ്ഥാപകദിന ദിനാചരണവും യൂണിറ്റ് പ്രവർത്തനോദ്ഘാടനവും നടന്നു

വളാഞ്ചേരി: വളാഞ്ചേരി കാർത്തല മർക്കസുത്തർബിയത്തിൽ ഇസ്ലാമിയ SKSSF സ്ഥാപകദിനത്തോടനുബന്ധിച്ച് മർക്കസ് ക്യാംപസിൽ വെച്ച് നടന്നു. ഉസ്താദ് കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ പതാക ഉയർത്തി. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു.
skssf-karthala
എം.കെ അബ്ദുല്ല ഫൈസി കൊടശ്ശേരി, ആതവനാട് മുഹമ്മദ് ഫൈസി, മേഖലാ സെക്രട്ടറി വീരാൻകുട്ടി അൻവരി, ക്ലസ്റ്റർ പൈങ്കണ്ണൂർ സെക്രട്ടറി അബ്ദുറസാഖ് ഫൈസി പേരശ്ശന്നൂർ, അബ്ദുറഹ്മാൻ ഫൈസി, വർക്കിംഗ് സെക്രട്ടറി ടി പി അജ്മൽ മൂടാൽ, ടിപി റഫീഖ് വാഫി, ഹാഫിള് സഈദലി വാഫി, ഹാഫിള് അബ്ദു റഹീം, ടി കെ മുഹമ്മദ് ഷാഹിദ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർഗലയ പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം നടന്നു. ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് മധുരവിതരണവും നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!