HomeNewsEventsഎസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

skssf-anti-drug-pledge

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

എടയുർ: ജൂണ് 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ല നാളെക്കായി നമുക്കൊന്നിച്ച് കൈ കോർക്കാം എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ പ്രതിഞ്ജ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ സെക്രട്ടറി നൂറുദ്ധീൻ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഹബീബ് വാഫി അധ്യക്ഷനായി. അബൂബക്കർ എം.എം, ശാഖ ഭാരവാഹികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!