HomeNewsAccidentsപൈങ്കണ്ണൂരിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

പൈങ്കണ്ണൂരിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

painkannur-accident

പൈങ്കണ്ണൂരിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66 പൈങ്കണ്ണൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മുക്കിലപീടികയ്ക്കും താജ്നഗറിനുമിടയിലുള്ള മില്ലിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം മൂടാൽ സ്വദേശികളായ മച്ചിഞ്ചേരി ജംഷീർ, വടക്കേ പടിക്കൽ ഹിദാശ്, കുന്ദാനിയിൽ മൊയ്തുട്ടി, തവനൂർ അയങ്കലം സ്വദേശി വിഷ്ണു, കടകശ്ശേരി സ്വദേശി അമ്മായത്ത് ഉസ്മാൻ, പൊന്നാനി സ്വദേശി നവനീത് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!