HomeNewsAccidentsഅക്കിക്കാവിൽ വാഹനപകടം; തവനൂർ സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

അക്കിക്കാവിൽ വാഹനപകടം; തവനൂർ സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

accident

അക്കിക്കാവിൽ വാഹനപകടം; തവനൂർ സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

പെരുമ്പിലാവ്: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്കിൽ സഞ്ചരിച്ച സഹോദരൻമാരായ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്.
accident
മലപ്പുറം തവനൂർ ചാമപറമ്പിൽ അഭിലാഷ് (19), സഹോദരൻ അശ്വിൻ (11) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ താഴത്തെ അക്കിക്കാവിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!