HomeNewsPoliticsകോട്ടക്കൽ ആയുർവേദ കോളേജ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

കോട്ടക്കൽ ആയുർവേദ കോളേജ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

sfi

കോട്ടക്കൽ ആയുർവേദ കോളേജ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

കോട്ടക്കൽ: കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥി യൂണിയൻ ഭരണം എസ്എഫ്ഐ നിലനിർത്തി. എതിരില്ലാതെയാണ്ദ വിജയം. ബാച്ച് പ്രതിനിധി തെരഞ്ഞെടുപ്പിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഭാരവാഹികൾ: എ ഗുൽഷൻ (ചെയർമാൻ), കെ വി ജ്യോതി (വൈസ് ചെയർപേഴ്സൺ), പി കെ ഐശ്വര്യ (വൈസ് ചെയർപേഴ്സൺ, ലേഡി, റെപ്പ്), ആർ രാഹുൽനാഥ് (ജന. സെക്രട്ടറി), അനഘ സജീന്ദ്രൻ (ജോ. സെക്രട്ടറി), കീർത്തി പ്രസാദ് (യുയുസി), എം കെ റിൻഷ (ആർട് സെക്രട്ടറി), നിയോഗ് ജോൺ സ്മാർട്ട് (ജനറൽ ക്യാപ്റ്റൻ), എം നീതു (മാഗസിൻ എഡിറ്റർ).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!