HomeNewsPoliticsഎസ്എഫ്ഐയുടെ സുവർണ്ണ ജൂബിലി; വളാഞ്ചേരിയിൽ വിളംമ്പര ജാഥ സംഘടിപ്പിച്ചു

എസ്എഫ്ഐയുടെ സുവർണ്ണ ജൂബിലി; വളാഞ്ചേരിയിൽ വിളംമ്പര ജാഥ സംഘടിപ്പിച്ചു

sfi-silver-jubilee-valanchery

എസ്എഫ്ഐയുടെ സുവർണ്ണ ജൂബിലി; വളാഞ്ചേരിയിൽ വിളംമ്പര ജാഥ സംഘടിപ്പിച്ചു

വളാഞ്ചേരി: എസ്.എഫ്.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്എഫ്ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംമ്പര ജാഥ സംഘടിപ്പിച്ചു. വിളംമ്പര ജാഥക്ക് വളാഞ്ചേരി ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ,ഏരിയ പ്രസിഡന്റ്‌ വി പി സബിനേഷ്, എം.സുജിൻ, ലയന എന്നിവർ നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!