HomeNewsEventsഎസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി അനുമോദിച്ചു

sfi-valanchery

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി അനുമോദിച്ചു

വളാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ എസ്.എഫ്.ഐ. വളാഞ്ചേരി ഏരിയാകമ്മിറ്റി അനുമോദിച്ചു. കുളമംഗലം നധാസ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു.
sfi-valanchery
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കരിയ, ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ, കെ.പി. യാസർ അറാഫത്ത്, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എ. സക്കീർ, വളാഞ്ചേരി ഏരിയാ സെക്രട്ടറി ജിത്തുകൃഷ്ണ, ഏരിയാ പ്രസിഡന്റ്‌ ജയസൂര്യ, കമ്മിറ്റിയംഗം വൃന്ദാരാജ് എന്നിവർ പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളിൽനിന്നായി നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!