HomeNewsInitiativesDonationസേവാഭാരതി സംസ്ഥാന സമ്മേളനം; വളാഞ്ചേരി നഗരസഭയിലെ സേവാസമർപ്പൺ നിധി കൈമാറി

സേവാഭാരതി സംസ്ഥാന സമ്മേളനം; വളാഞ്ചേരി നഗരസഭയിലെ സേവാസമർപ്പൺ നിധി കൈമാറി

sevabharathi-valanchery-seva-samarpan-nidhi

സേവാഭാരതി സംസ്ഥാന സമ്മേളനം; വളാഞ്ചേരി നഗരസഭയിലെ സേവാസമർപ്പൺ നിധി കൈമാറി

വളാഞ്ചേരി : സേവാഭാരതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സേവാസമർപ്പൺ നിധി കൈമാറി. വളാഞ്ചേരി ദുർഗാക്ഷേത്രപരിസരത്ത് യൂണിറ്റ് പ്രസിഡന്റ് ടി.കെ. സതീശനും ട്രഷറർ ഇ.ടി. വേണുഗോപാലും ചേർന്ന് വിജയൻ ഉറത്തിൽനിന്നും ഏറ്റുവാങ്ങി. സി. ഗംഗാധരൻ, അഴിക്കാട്ടിൽ പ്രേമനാഥൻ, കെ.ഇ. ദാസ്, സുരേഷ് പാറത്തൊടി, പദ്മജ, നിഖില എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!