HomeNewsInitiativesCommunity Serviceവളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

e-shram-sevabharathi-valanchery

വളാഞ്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി : അസംഘടിത തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവർക്കായി സേവാഭാരതിയുടെ നേതൃത്വത്തിൽ ഇ-ശ്രം പോർട്ടൽ വഴി സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ട്രഷറർ ഇ.ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി. സതീശൻ, ഗംഗാധരൻ, എ. വേണുഗോപാൽ, സുധീർ പാറത്തൊടി എന്നിവർ പ്രസംഗിച്ചു. മുരളീധരൻ, നിഖില, പദ്മജ എന്നിവർ നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!