HomeNewsInitiativesCommunity Serviceവീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ

വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ

sevabharathi-cleaning-valanchery

വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ

വളാഞ്ചേരി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങളുമായി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ. കോവിഡ് രോഗബാധയുണ്ടായ വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തിയും ഇരുനൂറ്റമ്പതോളം വീടുകളിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും മരുന്നുകളുമെത്തിച്ചും ഇവർ സഹായികളായി. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!