HomeNewsReligionഅത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് 25 മുതൽ 30 വരെ

അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് 25 മുതൽ 30 വരെ

fatlul-fatah

അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് 25 മുതൽ 30 വരെ

എടയൂർ: പണ്ഡിതനും ആത്മീയഗുരുവുമായ അത്തിപ്പറ്റ ഉസ്താദിന്റെ രണ്ടാം ഉറൂസ് മുബാറക്ക് 25-ന് തുടങ്ങും. 30-നാണ് സമാപനം. ഫത്ഹുൽ ഫത്താഹ് കമ്മിറ്റി യോഗത്തിലാണ് ഉറൂസ് പരിപാടികൾക്ക് രൂപമായത്. 25-ന് വൈകുന്നേരം പതാക ഉയർത്തും. 26, 27, 28 തീയതികളിൽ ആത്മീയ വൈജ്ഞാനിക സദസ്സുകളുണ്ടാകും. 29-ന് രാവിലെ സ്വലാത്ത് മജ്‌ലിസിനുശേഷം അന്നദാനത്തോടെ ഉറൂസ് സമാപിക്കും. സയ്യിദ് ഖാസിം കോയതങ്ങൾ ബാഅലവി ഉദ്ഘാടനംചെയ്തു. അബ്ദുൾ വാഹിദ് മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!