HomeNewsEducationAdmissionബാഫഖി യത്തീംഖാന കോളേജിൽ ബി.എഡ്. സീറ്റൊഴിവ്

ബാഫഖി യത്തീംഖാന കോളേജിൽ ബി.എഡ്. സീറ്റൊഴിവ്

ബാഫഖി യത്തീംഖാന കോളേജിൽ ബി.എഡ്. സീറ്റൊഴിവ്

കൽപ്പകഞ്ചേരി: ബാഫഖി യത്തീംഖാന ബി.എഡ്. കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു പി.എച്ച്. സീറ്റ് ഒഴിവുണ്ട്. അർഹരായ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾ രേഖകൾസഹിതം 22-ന് തിങ്കളാഴ്ച 11 മണിക്കുമുമ്പ് കോളേജിൽ എത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!