HomeNewsMeetingFelicitationമനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി

മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി

sdpi-manakkalpadi-anganwadi

മനക്കൽപടി അംഗൻവാടിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ടീച്ചറെ ആദരിച്ച് എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി

എടയൂർ: എടയൂർ പഞ്ചായത്ത് മനക്കൽപടി അംഗൻവാടിയിൽ 29 വർഷം സേവനമനുഷ്ഠിച്ച വിജയകുമാരി ടീച്ചറെ എസ്.ഡി.പി.ഐ സി.കെ പാറ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. അംഗൻവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ഹിലർ കൊക്കോടൻ ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി മുസ്തഫ മച്ചിഞ്ചേരി പൊന്നാട അണിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!