HomeNewsPoliticsകുറ്റിപ്പുറത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് കുറ്റിപ്പുറം ടൗൺ കേന്ദ്രീകരിച്ച് തന്നെ പുനസ്ഥാപിക്കണം-എസ്.ഡി.പി.ഐ

കുറ്റിപ്പുറത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് കുറ്റിപ്പുറം ടൗൺ കേന്ദ്രീകരിച്ച് തന്നെ പുനസ്ഥാപിക്കണം-എസ്.ഡി.പി.ഐ

sdpi

കുറ്റിപ്പുറത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് കുറ്റിപ്പുറം ടൗൺ കേന്ദ്രീകരിച്ച് തന്നെ പുനസ്ഥാപിക്കണം-എസ്.ഡി.പി.ഐ

കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് മഞ്ചാടിയിലേക്ക്‌ മാറ്റിയത് മുലം സാധാരണക്കാർ വലയുകയാണ്. കുറ്റിപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കുറ്റിപ്പുറത്ത് എത്തി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ആവിശ്യങ്ങൾ നിറവേറ്റിയിരുന്ന സാധാരണക്കാർ ഓഫീസ് മഞ്ചാടിയിലേക്ക്‌ മാറ്റിയ കാരണം കുറ്റിപ്പുറത്ത് നിന്നും കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്താൻ വീണ്ടും വാഹനം കയറേണ്ട സാഹചര്യമാണുള്ളത് പ്രായമായവരും,സ്ത്രീകളും മറ്റു വയോ ജനങ്ങളും എപ്പോഴും ആശ്രയിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ടൗൺ പരിസരത്ത് തന്നെ പുനസ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. യോഗത്തിൽ പി.കെ സലിം, റഷീദ് കുറ്റിപ്പുറം, ഫൈസൽ മാരാത്ത്, ഹസ്സൻ എടച്ചലം, മുസ്തഫ ചെല്ലൂർ, നാസർ കൊളത്തോൾ, അഹ്മദ്കുട്ടി പേരശനൂർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!