HomeNewsProtestപൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകടനവുമായി എസ്.ഡി.പി.ഐ

പൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകടനവുമായി എസ്.ഡി.പി.ഐ

sdpi-valanchery

പൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകടനവുമായി എസ്.ഡി.പി.ഐ

വളാഞ്ചേരി: പൌരത്വ ഭേദഗതി ബില്ലിനെതിരെ പന്തം കൊളുത്തി പ്രകനവുമായി എസ്.ഡി.പി.ഐ. മുസ്ലിംകളൊഴികെ മറ്റെല്ലാ കുടിയേറ്റക്കാർക്കും പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം മേഖലസെക്രട്ടറി നാസർ, മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷെരീഫ്, ഹസ്സൻ ബാവ. എന്നിവർ നേതൃതം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!