HomeNewsPoliticsപ്ലസ്ടു സീറ്റ്; എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നിൽപ് സമരം നടത്തി

പ്ലസ്ടു സീറ്റ്; എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നിൽപ് സമരം നടത്തി

sdpi-plus-two-pandikasala

പ്ലസ്ടു സീറ്റ്; എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നിൽപ് സമരം നടത്തി

വളാഞ്ചേരി: ജില്ലയിൽ പ്ലസ്ടു പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനാവശ്യമായ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പാണ്ടികശാലയിൽ നില്പ്സമരം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ പാണ്ടികശാല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന നില്പ് സമരത്തിന് അബ്ദുൽ അസീസ്, അബൂബക്കർ, നാസർ മൌലവി തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!