HomeNewsPoliticsആസ്സാം കൊല: എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

ആസ്സാം കൊല: എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

sdpi-kuttippuram-assam-protest

ആസ്സാം കൊല: എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

കുറ്റിപ്പുറം:നാസി ഭരണത്തിൽ നിന്നും അസമിനെ രക്ഷിക്കുക എന്ന പ്രമേയം ഉയർത്തി കുറ്റിപ്പുറത്ത് എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു. സംഘപരിവാരത്തിൻ്റെ നക്പൂർ മോഡൽ മുസ്ലീം വംശഹത്യയുടെ നേർ മുഖങ്ങളാണ് ആസാമിലെ പൗരന്മാർക്കെതിരെ കഴിഞ്ഞ ദിവസം നടന്നതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധത്തിന് കെ.പി മുസ്തഫ,റഷീദ് കുറ്റിപ്പുറം, പി.കെ സലീം, ഫൈസൽ മാരാത്ത്, ടി നൗഷാദ്, നാസർ ചെങ്ങണക്കാട്ടിൽ എന്നിവർ നേതൃത്ത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!