HomeNewsCompetitionകേരളോത്സവം 2022-23; എടയൂർ ഗ്രാമപഞ്ചായത്തിലെ സമയക്രമം അറിയാം

കേരളോത്സവം 2022-23; എടയൂർ ഗ്രാമപഞ്ചായത്തിലെ സമയക്രമം അറിയാം

keralolsavam

കേരളോത്സവം 2022-23; എടയൂർ ഗ്രാമപഞ്ചായത്തിലെ സമയക്രമം അറിയാം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ സഹകരണത്തോടെ എടയൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2022-23 വര്‍ഷത്തെ സമയക്രമം. പഞ്ചായത്തിൽ എന്‍ട്രികൾ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി കായികമത്സരങ്ങൾ 03-11-2022 5 PM
കലാമത്സരങ്ങൾ 07-11-2022 5 PM
ബൈക്ക് റാലി 04-11-2022 വെള്ളി വൈകീട്ട് 4 ന് (പഞ്ചായത്തിൽ നിന്നും ആരംഭിക്കുന്നു).
അത്‍ലറ്റിക്സ് മത്സരങ്ങൾ 06-11-2022 ഞായര്‍
കലാമത്സരങ്ങൾ 12-11-2022 ശനി

മറ്റു മത്സരങ്ങളുടെ തീയ്യതി എന്ട്രിയുടെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂത്ത് കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക
വിബിൻബാലന്‍
9645611599


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!