HomeNewsEventsഎസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

sc-morcha-ayyankali-valanchery

എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

വളാഞ്ചേരി : എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. വൈക്കത്തൂരിൽ ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗവും അയ്യൻകാളി സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ കെ. മണികണ്ഠൻ ഉദ്ഘാടനംചെയ്തു.
sc-morcha-ayyankali-valanchery
ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം സുരേഷ് പാറത്തൊടി ദീപം കൊളുത്തി. പട്ടികജാതി മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് വാസു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കേരള ദളിത് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. റോയി, ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അയ്യപ്പൻ, എസ്.സി. മോർച്ചാ ജില്ലാ ട്രഷറർ ഐ.പി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!