HomeNewsMeetingFelicitationസമരാനുസ്മരണ യാത്രയ്ക്ക് പുത്തനത്താണിയിൽ സ്വീകരണം നൽകി

സമരാനുസ്മരണ യാത്രയ്ക്ക് പുത്തനത്താണിയിൽ സ്വീകരണം നൽകി

samaranusmaranayatra-puthanathani

സമരാനുസ്മരണ യാത്രയ്ക്ക് പുത്തനത്താണിയിൽ സ്വീകരണം നൽകി

ആതവനാട് : സമരാനുസ്മരണ യാത്രയ്ക്ക് പുത്തനത്താണിയിൽ സ്വീകരണം നൽകി. കേരള മാപ്പിളകലാ സാഹിത്യ അക്കാദമി ജില്ലാസെക്രട്ടറി പി.പി. മൻസൂർ ഉദ്ഘാടനംചെയ്തു. കോ- ഓർഡിനേറ്റർ ടി. മുജീബ് റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!