ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു. 17,18,19 തീയതികളിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് കാർഡ് പുതുക്കൽ.

റേഷൻകാർഡിലെ മുഴുവൻ അംഗങ്ങളും റേഷൻകാർഡ്, ആധാർ, അമ്പത് രൂപ, കഴിഞ്ഞവർഷം പുതുക്കിയ ഇൻഷുറൻസ് കാർഡ് എന്നിവയും കൊണ്ടുവരണം.
Summary: rsby insurance to renewed in irimbiliyam panchayath
