HomeNewsTrafficAlertനിർമ്മാണ പ്രവൃത്തി; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു

നിർമ്മാണ പ്രവൃത്തി; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു

road-work

നിർമ്മാണ പ്രവൃത്തി; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു

വളാഞ്ചേരി: മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ചുങ്കം ഭാഗത്ത് പൈപ്പ്, കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച മുതൽ ജോലി തീരുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് (നിരത്തുകൾ വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനയാത്രയ്ക്കായി അമ്പലപ്പറമ്പ്-കാവുംപുറം റോഡ്, അമ്പലപ്പറമ്പ്-പട്ടർനടക്കാവ് റോഡ്, ദേശീയപാത 66, ചുങ്കം-പാഴൂർ റോഡ്, ചുങ്കം-മൂച്ചിക്കൽ റോഡ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!