HomeNewsTrafficAlertആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ നവീകരണം; ഇന്ന് മുതൽ റോഡ് അടയ്ക്കും

ആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ നവീകരണം; ഇന്ന് മുതൽ റോഡ് അടയ്ക്കും

traffic

ആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ നവീകരണം; ഇന്ന് മുതൽ റോഡ് അടയ്ക്കും

ഇരിമ്പിളിയം : നവീകരണപ്രവർത്തനങ്ങൾക്കായി ആലിൻചുവട്-വെണ്ടല്ലൂർ റോഡിൽ കോഴിക്കോട്ടപ്പടി മുതൽ വെണ്ടല്ലൂർ തെക്കംപുറം വരെ റോഡ് പൂർണമായും അടയ്ക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അറിയിച്ചു. തിങ്കളാഴ്ച മുതലാണ് റോഡ് അടയ്ക്കുന്നത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!