HomeNewsAccidentsപൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു

പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു

pulsar-transformer-abudhabipadi

പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു

വളാഞ്ചേരി: നിയന്ത്രണം വിട്ട വൈക്ക് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി യുവാവിന് പരിക്കേറ്റു. ദേശീയപാത 66ൽ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. അപകടത്തിൽ പാണ്ടികശാാല താഴെ അങ്ങാടി സ്വദേശി ജിംഷാദി(19)നാണ് പരിക്കേറ്റത്.pulsar-transformer-abudhabipadi
നിയന്ത്രണം വിട്ട ബജാജ് പൾസർ ബൈക്ക് ട്രാൻസ്ഫോർമറിൻ്റെ ചുറ്റും സ്ഥാപിച്ച ഇരുമ്പ് കവചത്തിൽ ഇടിച്ച് തങ്ങി നിൽക്കുകയായിരുന്നു. യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!