HomeNewsAccidentsവെന്നിയൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വെന്നിയൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

shanmunga-bus

വെന്നിയൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വെന്നിയൂർ: ദേശീയപാത 66ലെ വെന്നിയൂരിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തൃശൂർ ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഷൺമുഖ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ കാച്ചടി സ്വദേശി നൌഫലിനെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

No Comments

Leave A Comment