HomeNewsEventsകുറ്റിപ്പുറം നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവത്തിൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടി

കുറ്റിപ്പുറം നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവത്തിൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടി

school-anniversary

കുറ്റിപ്പുറം നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവത്തിൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടി

കുറ്റിപ്പുറം: നടുവട്ടം എയുപി സ്കൂളിലെ വാർഷികോത്സവം നാടിന് ആവേശമായി. വിദ്യാലയത്തിലെ 1953 ബാച്ചിലെ വിദ്യാർഥികൾ അടക്കമുള്ളവരാണ് സ്കൂൾമുറ്റത്ത് ഒത്തുകൂടിയത്. 1953ലെ ബാച്ചിൽ വിദ്യാർഥിയായിരുന്ന ജഗദീശ്വരൻ തന്റെ പഴയകാല ജീവിതം അനുസ്മരിച്ചു. പൂർവാധ്യാപകരും അനുഭവങ്ങൾ പങ്കുവച്ചു.
school-reunion
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, മുഹമ്മദ് പേരാമ്പ്ര, പൂർവ വിദ്യാർഥി സംഘം പ്രസിഡന്റ് എ.പി.വാസുദേവൻ, സെക്രട്ടറി വി.ഹമീദ്, കോഓർഡിനേറ്റർ എ.ഉദയകുമാർ, പ്രധാനാധ്യപിക വി.രാജലക്ഷ്മി, വി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. school-reunion


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!