HomeNewsInitiativesDonationവളാഞ്ചേരി പാലിയേറ്റീവ് കെയർ ക്ലിനിക്കിന് അരലക്ഷം രൂപ സംഭാവന നൽകി വിമുക്ത ഭടൻ

വളാഞ്ചേരി പാലിയേറ്റീവ് കെയർ ക്ലിനിക്കിന് അരലക്ഷം രൂപ സംഭാവന നൽകി വിമുക്ത ഭടൻ

palliative-donation-soldier

വളാഞ്ചേരി പാലിയേറ്റീവ് കെയർ ക്ലിനിക്കിന് അരലക്ഷം രൂപ സംഭാവന നൽകി വിമുക്ത ഭടൻ

വളാഞ്ചേരി : പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ വളാഞ്ചേരി യൂണിറ്റിന് അരലക്ഷം രൂപ സംഭാവന നൽകി മുതിർന്ന പൗരൻ. വളാഞ്ചേരി വൈക്കത്തൂരിലെ തളിയത്ത് രാമചന്ദ്രൻ നായരാണ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്കായി തുക സംഭാവന ചെയ്തത്. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.
palliative-donation-soldier
സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, വി.പി.എം. സാലിഹ്, സൈതാലിക്കുട്ടി ഹാജി, കുഞ്ഞാപ്പു, വെസ്റ്റേൺ പ്രഭാകരൻ, ഷാജി സൽവാസ്, ടി. വിജയരാഘവൻ, ജനാർദനൻ നായർ എന്നിവർ പങ്കെടുത്തു. സീനിയർ സിറ്റിസൺസ് വളാഞ്ചേരി ഫോറം അംഗമാണ് രാമചന്ദ്രൻ നായർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!