HomeNewsCompetitionകുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ ലോക്ക്ഡൌൺ ക്വിസ്; ഫലങ്ങൾ അറിയാം

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ ലോക്ക്ഡൌൺ ക്വിസ്; ഫലങ്ങൾ അറിയാം

Quiz

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ ലോക്ക്ഡൌൺ ക്വിസ്; ഫലങ്ങൾ അറിയാം

വളാഞ്ചേരി: ലോക്ക്ഡൌൺ ക്വിസ് മത്സരമൊരുക്കി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷൻ. ഏപ്രിൽ 24 മുതൽ മെയ് 3 വരെയാണ് മത്സരങ്ങൾ.
നിബന്ധനകൾ
• പ്രേരക്മാർ, പഠിതാക്കൾ, സാക്ഷരത പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം.
• ഒരു ദിവസം 5 ചോദ്യങ്ങൾ.
• മത്സര സമയം എല്ലാ ദിവസവും ഉച്ചക്ക് 2മണി മുതൽ 2:30 വരെ.
• 2 മണിക്കും 2:15 നും ഇടയിൽ ചോദ്യങ്ങൾ നിങ്ങൾക് ലഭിക്കും
• 2:15 നും 2:30 നും ഇടയിൽ 9037106910 എന്ന നമ്പറിൽ ഉത്തരങ്ങൾ അയക്കണം
• 2:30 നു ശേഷം വരുന്ന ഉത്തരങ്ങൾ പരിഗണിക്കുകയില്ല
• കൂടുതൽ പോയിന്റ് നേടി വിജയിക്കുന്നവർക്ക് സമ്മാനം.
• എല്ലാ മേഖലയിൽ നിന്നും ചോദ്യങ്ങൾ വരും.
• മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയമാവലികളിൽ മാറ്റം വരുത്താൻ സംഘടകർക്ക് അവകാശം ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക—> Click Here
[ninja_tables id=”19288″]


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!