HomeNewsArtsരശ്മി ചലച്ചിത്രോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

രശ്മി ചലച്ചിത്രോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

reshmi-film-festival

രശ്മി ചലച്ചിത്രോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

മ​ല​പ്പു​റം​:​ ​മാ​ർ​ച്ച് 29​ ​മു​ത​ൽ​ 31​ ​വ​രെ​ ​കോ​ട്ട​പ്പ​ടി​ ​മു​നി​സി​പ്പ​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ര​ശ്മി​ ​ഫി​ലിം​ ​സൊ​സൈ​റ്റി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​എ​ഴു​പ​ത്തി​യേ​ഴാം​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ഓ​ഫീ​സ്,​ ​ക​ഥ​ക​ളി​ ​ന​ർ​ത്ത​കി​ ​ആ​തി​ര​ ​ന​ന്ദ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​
reshmi-film-festival
പ്ര​സി​ഡ​ന്റ് ​മ​ണ​മ്പൂ​ർ​ ​രാ​ജ​ൻ​ബാ​ബു​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​അ​ഡ്വ.​എം.​ ​കേ​ശ​വ​ൻ​ ​നാ​യ​ർ,​ ​വി.​എം.​ ​സു​രേ​ഷ് ​കു​മാ​ർ,​ ​ജി.​കെ.​ ​രാം​ ​മോ​ഹ​ൻ,​ ​ഹ​നീ​ഫ് ​രാ​ജാ​ജി,​ ​കെ,​ജി.​ ​സ​ത്യ​ഭാ​മ,​ ​എ​ൻ.​വി.​ ​മു​ഹ​മ്മ​ദ​ലി,​ ​കെ.​ഉ​ദ​യ​കു​മാ​ർ,​ ​നൗ​ഷാ​ദ് ​മാ​മ്പ്ര,​ ​അ​ഡ്വ.​ ​അ​നൂ​പ് ​പ​റ​ക്കാ​ട്ട് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​അ​നി​ൽ​ ​കെ.​ ​കു​റു​പ്പ​ൻ​ ​സ്വാ​ഗ​ത​വും​ ​ആ​ശ​ ​ക​ല്ലു​വ​ള​പ്പി​ൽ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!