HomeNewsReligionഅത്തിപ്പറ്റ ഉസ്താദിനു വേണ്ടി വെള്ളിയാഴ്ച പ്രത്യേക പ്രാർഥന

അത്തിപ്പറ്റ ഉസ്താദിനു വേണ്ടി വെള്ളിയാഴ്ച പ്രത്യേക പ്രാർഥന

athipatta-usthad

അത്തിപ്പറ്റ ഉസ്താദിനു വേണ്ടി വെള്ളിയാഴ്ച പ്രത്യേക പ്രാർഥന

മലപ്പുറം: അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസല്യാർക്കു വേണ്ടി വെള്ളിയാഴ്ച പള്ളികളിൽ മയ്യിത്ത് നമസ്ക്കരിക്കാനും 23ന് മദ്രസകളിൽ പ്രത്യേക പ്രാർഥന നടത്താനും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ്പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ എന്നിവർ അഭ്യർഥിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!