HomeUncategorizedവളാഞ്ചേരി നഗരസഭയിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

വളാഞ്ചേരി നഗരസഭയിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

republic-2023-valanchery-municipality

വളാഞ്ചേരി നഗരസഭയിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

വളാഞ്ചേരി: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി .വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, റൂബി ഖാലിദ് ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി, തസ്ലീമ നദീർ, ബദരിയ്യ മുനീർ,സദാനന്ദൻ കോട്ടീരി,ഉണ്ണികൃഷ്ണൻ കെ.വി, സെക്രട്ടറി ഷമീർ മുഹമ്മദ്, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!