HomeNewsInitiativesDonationഷഫ്നയുടെ ചികിത്സക്കായി സഹായധനം കൈമാറി ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ

ഷഫ്നയുടെ ചികിത്സക്കായി സഹായധനം കൈമാറി ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ

ഷഫ്നയുടെ ചികിത്സക്കായി സഹായധനം കൈമാറി ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ

വൃക്ക രോഗം ബാധിച്ച് ചികിത്സ തേടുന്ന വയ്യട്ട് കായൽ മഠത്തിൽ ഷഫ്‌ന ചികിത്സ സഹായ ഫണ്ടിലേക്ക് കാടാമ്പുഴ മേഖല ചെങ്കൽ ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ 131150 രൂപ ചെങ്കൽ ഉൽപാദക ഉടമസ്ഥ ക്ഷേമസംഘം മലപ്പുറം ജില്ല പ്രസിഡന്റ് അബു താഹിറും തിരൂർ DYSP സുരേഷ് ബാബുവും ചേർന്ന് ചികിത്സ സഹായ സമിതി ചെയർമാൻ അമരിയിൽ ബക്കറിന് കൈമാറി ചടങ്ങിൽ കാടാമ്പുഴ മേഖല ചെങ്കല്ല് ക്വാറി & ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ ഭാരവാഹികളായ ഇബ്രാഹിം പുളിക്കൽ ജോളി ഷാഫി, അൽബു ജാറത്തിങ്ങൽ, മോഹൻദാസ് പുത്തേരി, ബാവ സി സി, റാഫി ഇന്ത്യനൂർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!