HomeNewsInitiativesDonationആരോഗ്യ വകുപ്പിന് പൾസ് ഓക്സി മീറ്ററുകൾ നൽകി റെഡ് പവർ എടയൂർ പ്രവാസി സംഘം

ആരോഗ്യ വകുപ്പിന് പൾസ് ഓക്സി മീറ്ററുകൾ നൽകി റെഡ് പവർ എടയൂർ പ്രവാസി സംഘം

red-power-oximeter-edayur

ആരോഗ്യ വകുപ്പിന് പൾസ് ഓക്സി മീറ്ററുകൾ നൽകി റെഡ് പവർ എടയൂർ പ്രവാസി സംഘം

എടയൂർ: റെഡ് പവർ എടയൂർ പ്രവാസി സംഘം പത്ത് ഓക്സി മീറ്ററുകൾ ആരോഗ്യ വകുപ്പിന് കൈമാറി മാത്യകയായി. എടയൂർ സി.കെ.പാറ ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് മെഡിക്കൽ ഓഫീസർ എം.പി.അലി മുഹമ്മദ്, എടയൂർ പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡണ്ടുമായ കെ.കെ.രാജീവ് മാസ്റ്ററിൽ നിന്നും പൾസ് ഓക്‌സി മീറ്ററുകൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സമദ് കെ.കെ, സി.പി.എം സി.കെ പാറ ബ്രാഞ്ച് സെക്രട്ടറി പ്രഭ, ഡോ:ദേവാനന്ദ്, ഡോ.സാഗർ കാസീം, ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജു എം.കെ, ജയൻ പി.എസ്,റെഡ് പവർ എടയൂർ പ്രവാസി സംഘം മെമ്പർ സമദ്.കെ,കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!