HomeNewsEventsവായനാ ദിനത്തിൽ വളാഞ്ചേരി നഗരസഭയും തനിമ കല സാഹിത്യ വേദിയുടെ വളാഞ്ചേരി ചാപ്റ്റരും സംയുക്തമായി പുനർ വായന സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

വായനാ ദിനത്തിൽ വളാഞ്ചേരി നഗരസഭയും തനിമ കല സാഹിത്യ വേദിയുടെ വളാഞ്ചേരി ചാപ്റ്റരും സംയുക്തമായി പുനർ വായന സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

reading-valanchery

വായനാ ദിനത്തിൽ വളാഞ്ചേരി നഗരസഭയും തനിമ കല സാഹിത്യ വേദിയുടെ വളാഞ്ചേരി ചാപ്റ്റരും സംയുക്തമായി പുനർ വായന സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

വളാഞ്ചേരി: വായന ദിനഠിൽ തനിമ കല സാഹിത്യ വേദി വളാഞ്ചേരി ചാപ്റ്റരും വളാഞ്ചേരി നഗരസഭയും സംയുക്തമായി പുനർ വായന സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. വായന അനുഭവങ്ങൾ വളാഞ്ചേരിയിലെ കല സാഹിത്യ സാംസ്‌കാരിക നേതാക്കൾ പങ്കു വെച്ചത് ഒരു നല്ല അനുഭവം ആയിരുന്നു. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉത്ഘാടനം നിർവ്വഹിക്കുകയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയിൽ മുഖ്യ പ്രഭാഷണം പ്രൊഫസർ സാജിദ് മാസ്റ്റർ. (പ്രിൻസിപ്പാൾ കെ.വി.എം .എം ഇ എസ് കോളേജ് .വളാഞ്ചേരി)നിർവ്വഹിച്ചു. വായനാ ദിനത്തിൽ കുട്ടികൾക്കായി നടത്തിയ വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും പ്രസ്തുത പരിപാടിയിൽ വെച്ച് നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!