HomeNewsInitiativesഖിദ്മ കാവുംപുറത്തിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി

ഖിദ്മ കാവുംപുറത്തിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി

Qidma-ramasan-kit

ഖിദ്മ കാവുംപുറത്തിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: കാവുംപുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖിദ്മ കാവുംപുറം നടത്തുന്ന റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. മീമ്പാറയിൽ നടന്ന ചടങ്ങിൽ കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഖിദ്മ ഭാരവാഹി ചട്ടിക്കൽ സിദ്ധീഖിന് നൽകി റംസാൻ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
Qidma-ramasan-kit
ഖിദ്മ പ്രവർത്തകർക്കുള്ള തസ്കിയത് ക്യാമ്പും, ഇഫ്താർ മീറ്റും, നിർധന കുടുബങ്ങൾക്കുള്ള റമളാൻ കിറ്റ് വിതരണത്തിന്റെ ഉത്ഘാടനവും നടത്തി. തസ്‌കീയത് ക്യാമ്പിൽ തൊഴുവാനൂർ മഹല്ല് ഖത്തീബ് ഹംസ ഫൈസി ക്ലാസ് എടുത്തു. ഇഫ്താർ മീറ്റിലും മറ്റും ഖിദ്മയുടെ മെമ്പർമാരും ഭാരവാഹികളും രക്ഷാധികാരികളും പങ്കെടുത്തു.

No Comments

Leave A Comment