HomeNewsPoliticsയൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും

rahul-gandhi

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും

തൃശൂർ: 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. 25 ന് രാഹുൽ പങ്കെടുക്കുന്ന യുവജന റാലിയിൽ 2,323 ബൂത്തുകളിൽ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാൻ കോൺഗ്രസ് നേതൃസംഗമം തീരുമാനിച്ചു. സമ്മേളനം ചരിത്രമായി മാറുമെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സിയുടെ 138 ചലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!