HomeNewsAchievementsവളാഞ്ചേരി മഹാത്മ കോളേജ് എജ്യൂക്കേഷൻ ട്രസ്റ്റിന്റെ സാഹിത്യപുരസ്‌കാരം റഫീഖ് പട്ടേരിക്ക്

വളാഞ്ചേരി മഹാത്മ കോളേജ് എജ്യൂക്കേഷൻ ട്രസ്റ്റിന്റെ സാഹിത്യപുരസ്‌കാരം റഫീഖ് പട്ടേരിക്ക്

rafeeq-patteri

വളാഞ്ചേരി മഹാത്മ കോളേജ് എജ്യൂക്കേഷൻ ട്രസ്റ്റിന്റെ സാഹിത്യപുരസ്‌കാരം റഫീഖ് പട്ടേരിക്ക്

വളാഞ്ചേരി: മഹാത്മ കോളേജ് എജ്യൂക്കേഷൻ ട്രസ്റ്റിന്റെ പ്രഥമ സാഹിത്യപുരസ്‌കാരത്തിനു റഫീഖ് പട്ടേരിയുടെ ‘ഘടികാര നീതി’ ചെറുകഥാ സമാഹാരം തിരഞ്ഞെടുത്തു. 10000 രൂപയാണ് അവാർഡ് തുക. പ്രശസ്തിപത്രവും അവാർഡ്തുകയും ഫെബ്രുവരി ആദ്യവാരത്തിൽ കോളേജ് കലോത്സവവേദിയിൽ സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!