HomeNewsInitiativesDonationറേഡിയോ ദിനത്തിൽ പൂക്കാട്ടിരിയിൽ റേഡിയോ വിതരണം ചെയ്ത് റേഡിയോ എടയൂർ കൂട്ടായ്മ

റേഡിയോ ദിനത്തിൽ പൂക്കാട്ടിരിയിൽ റേഡിയോ വിതരണം ചെയ്ത് റേഡിയോ എടയൂർ കൂട്ടായ്മ

radio-edayur-radio

റേഡിയോ ദിനത്തിൽ പൂക്കാട്ടിരിയിൽ റേഡിയോ വിതരണം ചെയ്ത് റേഡിയോ എടയൂർ കൂട്ടായ്മ

എടയൂർ: ഫെബ്രുവരി 13 ന് ലോക റേഡിയോ ദിനാചരണത്തിന്റെ ഭാഗമായി “റേഡിയോ എടയൂർ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റേഡിയോ വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി പൂക്കാട്ടിരി കുട്ടൂസ് ടീസ്റ്റാളിൽ റേഡിയോ സ്ഥാപിച്ചു.
റേഡിയോ എടയൂർ അഡ്മിൻ പാനൽ അംഗം ഉണ്ണികൃഷ്ണൻ കുട്ടൂസ് ടീ സ്റ്റാൾ ഉടമ റഷീദ് എന്ന കുട്ടുവിന് റേഡിയോ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
റഷീദ് വട്ടപറമ്പ്, ഖാലിദ് തൊട്ടിയൻ, വി.പി.എ. ഷുക്കൂർ, റഷീദ് മച്ചിങ്ങൽ,റഷീദ് പൂക്കാട്ടിരി, ഖാദർ മച്ചിങ്ങൽ, കൂടാതെ മറ്റു നാട്ടുകാരണവർമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!