HomeNewsEventsഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

ഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

iftar

ഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി

ഫേസ് വളാഞ്ചേരിയുടെ ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിലെ MRA റെസ്റ്ററന്റിൽ വച്ചുനടന്ന ഇഫ്താറില് നൂറോളം വളാഞ്ചേരി നിവാസികൾ പങ്കെടുത്തു. സെക്രട്ടറി ഷാജി ഹുസൈന് സ്വാഗതവും, അസ്ലം തൗഫിഖ് റമദാന് സന്ദേശവും നൽകി. പ്രസിഡന്റ് ഫൈറൂസ് നന്ദി രേഖപ്പെടുത്തി.
iftar


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!